തൃപ്പൂണിത്തുറ: നാഗാർജുന ആയുർവേദ ട്രീറ്റ്‌മെന്റ് സെന്റർ, അഭയം, കനിവ് പാലിയേറ്റീവ് കെയർ എന്നിവയുടെ സഹകരണത്തോടെ ഐ.എം.എ ഇന്ന് രാവിലെ 9 ന് തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കും.
ഐ.എം.എ ബ്ലഡ് സെന്റർ സെക്രട്ടറി ഡോ. ജുനൈദ് റഹ്മാൻ, തൃപ്പൂണിത്തുറ നാഗാർജുന ആയുർവേദ ഡയറക്‌ടർ ഡോ. പി. നമ്പി നമ്പൂതിരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.