കൂത്താട്ടുകുളം: കിഴകൊമ്പ് പുതുവാൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ശ്യാമളകുമാരിയമ്മ (81) നിര്യാതയായി. മക്കൾ: അജിതകുമാരി (അദ്ധ്യാപിക, എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ, വാരപ്പെട്ടി), വിനോദ് കുമാർ (പത്രം ഏജന്റ് ), പരേതനായ ദിനേശ്കുമാർ. മരുമക്കൾ. എം.എസ്. ഭദ്രൻ, അശ്വതി, വിലാസിനി. സംസ്കാരം ഇന്ന് 3 മണിക്ക് മൂവാറ്റുപുഴ നെല്ലാടുള്ള മകളുടെ വീട്ടുവളപ്പിൽ.