പറവൂർ: ഓണത്തോടനുബന്ധിച്ച് പറവൂർ സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് 25,000 രൂപ ഉത്സവകാല വായ്പയും കൈത്തറി വസ്ത്രം വാങ്ങുന്നതിനായി 1000 രൂപയുടെ റിബേറ്റ് കൂപ്പണും നൽകും. അംഗങ്ങൾക്കുള്ള അഞ്ച് കിലോഗ്രാം സൗജന്യ അരി വിതരണം ഏഴിന് ആരംഭിക്കും.