saraswathi78

തൃപ്പൂണിത്തുറ: തിരുവാങ്കുളം ചക്കുപറമ്പ് മാളിയേക്കൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ സരസ്വതി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്‌മശാനത്തിൽ. മക്കൾ: ഗിരീഷ്‌കുമാർ, ഗിരിജകുമാരി. മരുമക്കൾ: രാധിക, സജീവൻ.