തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവിനുസമീപം കോതോത്ത് പരേതനായ പാപ്പുവിന്റെ ഭാര്യ കാർത്യായിനി (103) നിര്യാതയായി. മക്കൾ: ഭാനുമതി, ഓമന, അംബിക, പരേതരായ ഗോപി, കാർത്തികേയൻ. മരുമക്കൾ: സുന്ദരൻ, വിനീത, പരേതരായ പുരുഷൻ, ഹരിദാസൻ.