fr-immanuel-kakkanattu

മൂവാറ്റുപുഴ: സി.എം.ഐ മൂവാറ്റുപുഴ പ്രവിശ്യാംഗം ഫാ. ഇമ്മാനുവൽ കാക്കനാട്ട് (85) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 9.30ന് വാഴക്കുളം കർമ്മല ആശ്രമ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാര ശുശ്രൂഷകൾ വൈകിട്ട് 3ന് വാഴക്കുളം കാർമ്മൽ ആശ്രമദേവാലയത്തിൽ ആരംഭിക്കും. സഹോദരങ്ങൾ: പരേതരായ പോൾ മാത്യു കാക്കനാട്ട്, സിസ്റ്റർ സാലസ്, ത്രേസ്യാക്കുട്ടി, ഏലിക്കുട്ടി, സിസ്റ്റർ വലൻസിയ.