മൂവാറ്റുപുഴ: കാരക്കുന്നം പുറപ്പാറയിൽ പോളിന്റേയും സനിതയുടെയും മകൾ ഇവ പോൾ (10 മാസം) പനി ബാധിച്ച് മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാരക്കുന്നം സെന്റ് മേരീസ് കത്തീഡ്രൽപള്ളി സെമിത്തേരിയിൽ.