ഇടപ്പള്ളി: മരോട്ടിച്ചോട് പരവര ഔസേപ്പ് പൗലോസ് (93) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോസഫ്, ജേക്കബ്, ജോബി, ജോയി. മരുമക്കൾ: ലാലി, ഷീല, സിമ്മി, ലിൻഡ. സംസ്കാരം ഇന്ന് 2.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫെറോനപള്ളി സെമിത്തേരിയിൽ.