കൂത്താട്ടുകുളം: പാലക്കുന്നേൽത്താഴം കുരുപ്പുംതടത്തൽ കെ.കെ.പത്മനാഭന്റെ (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ) ഭാര്യ കെ.എം. ഓമന (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: കെ.പി. സീമ (ബി.ആർ.സി കൂത്താട്ടുകുളം), കെ.പി. സിറിൾ (ഭാരത് ബെൻസ് കൂത്താട്ടുകുളം). മരുമക്കൾ: എ.വി. സന്തോഷ് (കൊച്ചിൽ പോർട്ട് ട്രസ്റ്റ്), പ്രീത.