bindu55

പറവൂർ: തോന്ന്യകാവ് രാമാഞ്ജലിയിൽ(കർത്താംപറമ്പ്)പരേതനായ രാമകൃഷ്ണ മേനോന്റെ മകൾ ബി. ബിന്ദു (55 നിഫാറ്റ് കൊച്ചി) നിര്യാതയായി. മാതാവ്: ഭദ്ര ആർ മേനോൻ. സഹോദരൻ: മധു (നിഫാറ്റ്, കൊച്ചി).