thomas-

ആലുവ: ചുണങ്ങംവേലി പയ്യപ്പിള്ളിവീട്ടിൽ പി.ജെ. തോമസ് (72) നിര്യാതനായി. അശോകപുരം ബിജോയി ടൈലേഴ്സ് ഉടമയായിരുന്നു. സംസ്കാരം ഇന്ന് ചുണങ്ങംവേലി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: വിജി, ബിജോയ്, സിജി. മരുമക്കൾ: ഷാന്റി, സ്മിജോ.