ആലുവ: പവർഹൗസ് ജംഗ്ഷൻ ഗോകുലംലൈനിൽ ഗോകുലംവീട്ടിൽ പരേതനായ രാധാകൃഷ്ണൻനായരുടെ മകൻ ആർ. ബാലഗോപാൽ (55) നിര്യാതനായി. സംസ്‍കാരം ഇന്ന് വൈകിട്ട് 4.30ന് യു.സി കോളേജിന് സമീപം എൻ.എസ്.എസ് ശ്മശാനത്തിൽ. മാതാവ്: പദ്മകുമാരി. സഹോദരൻ: ബാലമുരളി (കെ.എസ്.ഇ.ബി).