bangles

ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറുന്നു. ഇതോടെ രാജ്യാന്തര വിപണിയിൽ വില പുതിയ റെക്കാഡിട്ടു. ഇന്നലെ ഒരവസരത്തിൽ വില ഔൺസിന് 2,534 ഡോളർ വരെ ഉയർന്നിരുന്നു. സംസ്ഥാനത്ത് സ്വർണ വില പവന് 400 രൂപ ഉയർന്ന് 53,680 രൂപയിലെത്തി. ഗ്രാം വില 50 രൂപ ഉയർന്ന് 6,710 രൂപയിലെത്തി.