gkcf

കൊച്ചി: ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ(ജി.കെ.സി.എഫ്) ഭാഗമായി വ്യാപാരി, വ്യവസായികൾക്ക് ചരക്ക് സേവന നികുതിയെ(ജി.എസ്.ടി) കുറിച്ച് അവബോധം നൽകുന്നതിനായി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ കോൺക്ലേവ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ നടക്കുന്ന കോൺക്ലേവ് ഇന്ന് വൈകിട്ട് നാല് മണിക്ക് ധനമന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.