ambulence

വയനാട് ദുരന്തത്തിൽപെട്ടവർക്ക് സഹായ ഹസ്തവഹ്മായി തൊടുപുഴയിലെ ആംബുലൻസ് സഹോദരന്മാർ മരുന്നുകൾ, അത്യാവശ്യ സാധനങ്ങൾ എന്നിവയായും പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റൽ എം. ഡി ഡോ. ജോസഫ് സ്റ്റീഫനും മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലും ചേർന്ന് നിർവഹിക്കുന്നു.സമീപം ഹോസ്പിറ്റൽ എം. ഡി തമ്പി എരുമേലിക്കര,മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി. കെ. നവാസ് എന്നിവർസമീപം