ഇടുക്കി: കനത്ത മഴകാരണം കാർഷിക വിളകർക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി കൃഷിവകുപ്പ് ഇടുക്കിയിൽ കൺട്രോൾ റും തുറന്നു. നമ്പർ : 9447037987, 9383470821ഇ-മെയിൽfibekm@gmail.com