തൊടുപുഴ: യു.ഡി.എഫ് ജില്ലാ കമ്മിറ്റിയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ തൊടുപുഴ രാജീവ് ഭവനിൽ ചേരുമെന്ന് കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ് അറിയിച്ചു.