കരുണാപുരം: ഐ.ടി.ഐ യിലെ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ / COPA ട്രേഡുകളിലെ പ്രവേശനത്തിനുള്ള കൗൺസിലിംഗ് ചൊവ്വാഴ്ച്ച രാവിലെ പത്തിന് ഐ .ടി .ഐയിൽ നടക്കും. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് , അസൽ ടി.സി, ഫീസ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9446257417, 9562202388, 9495642137.