തൊടുപുഴ: കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാഷ്യൽ അക്കൗഡിംഗ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗഡിംഗ് ഡിപ്ലോമ ഇൻ ഓഫീസ് അക്കൗഡിംഗ് എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.വിശദവിവരങ്ങൾക്ക് : 04862228281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ, കെൽട്രോൺ നോളഡ്ജ് സെന്റർ, മാതാ ഷോപ്പിങ് ആർക്കേഡിന് എതിർവശം പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.