hobsekharagovindan

നെല്ലാപ്പാറ : വെള്ളം നീക്കിപ്പാറ തകരപ്പറമ്പിൽ ശേഖരൻ ഗോവിന്ദൻ (82) നിര്യാതനായി. ഭാര്യ : ലീല തട്ടക്കുഴ പാട്ടുപാറയിൽ കുടുംബാംഗം.മക്കൾ : മനു ടി.എസ് (പ്രസിഡന്റ് ,എസ്.എൻ.ഡി.പി യോഗം വെള്ളം നീക്കിപ്പാറ ശാഖ) , അനിൽ ടി.എസ് , സുനിൽ ടി.എസ്. മരുമക്കൾ : അനിത ,സ്വപ്ന, രഞ്ജിനി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.