ബാലഗ്രാം: ബ്ലോക്ക് നമ്പർ 654 ൽ ശ്രീശൈലം വീട്ടിൽ പരേതനായ പപ്പു ചെട്ടിയരുടെ ഭാര്യ അമ്മുക്കുട്ടിയമ്മാൾ (അക്കാളമ്മ-95) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കോട്ടയം വെള്ളാവൂർ കുളത്തുങ്കൽ കുടുംബ വീട്ടുവളപ്പിൽ.മക്കൾ : അമ്മിണിയമ്മ, ശിവരാമൻ ചെട്ടിയാർ, വിജയലക്ഷ്മി, സോമനാഥൻ ചെട്ടിയാർ, രാധാകൃഷ്ണൻ ചെട്ടിയാർ (റിട്ട.മാനേജർ കേരള ബാങ്ക്, കോട്ടയം )
മരുമക്കൾ : സുഗതൻ ചെട്ടിയാർ (പാലാ), സരസമ്മാൾ (ചിറക്കടവ് ), ഗോപാലകൃഷ്ണൻ ചെട്ടിയാർ (ഒളശ), ലക്ഷ്മി അമ്പാട്ടുകുന്നേൽ (കൂട്ടാർ), ജയലക്ഷ്മി വെള്ളാവൂർ (റിട്ട. എ. ഐ. ജി രജിസ്ട്രേഷൻ വകുപ്പ്).