ബാലൻപിള്ള സിറ്റി : കവറാട്ട് പരേതനായ രാമചന്ദ്രന്റെ ഭാര്യ പൊന്നമ്മ (68) നിര്യാതയായി. തിരുവല്ല കുറിയന്നൂർ കടയ്‌കേത്ത് കുടുംബാംഗം. മകൻ : ഷാജി. മരുമകൾ : ഷിജി. സംസ്‌കാരം നടത്തി.