​ഇ​ടു​ക്കി​ : ജി​ല്ല​യി​ൽ​ ദു​രി​താ​ശ്വാ​സ​ ക്യാ​മ്പു​ക​ൾ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. ദു​രി​താ​ശ്വാ​സ​ ക്യാ​മ്പു​കളായി പ്ര​വ​ർ​ത്തി​ക്കു​ന്ന​ വി​ദ്യാ​ഭ്യാ​സ​ സ്ഥാ​പ​ന​ങ്ങ​ൾക്ക് ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു. ​ ​ ജി. എച്ച്. എസ്. എസ് ഖ​ജ​നാ​പ്പാ​റ​,​ രാ​ജ​കു​മാ​രി​ ,ഗവ.എച്ച്.എസ് ചിത്തിരപുരം എന്നീ സ്കൂളുകൾക്കാണ് അവധി.