രാജാക്കാട് : സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. ഇന്റർവ്യൂ 12 ന് രാവിലെ 11 ന് സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ. 04868 241529, 9496066095