അടിമാലി: ഗവ.ഹൈസ്‌കൂളിൽ യു.പി.എസ്.ടി അദ്ധ്യാപകന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച രാവിലെ 11ന് ഓഫീസിൽ എത്തിച്ചേരണം.