അടിമാലി : മച്ചിപ്ലാവ് പടിഞ്ഞാറേക്കര കുര്യൻ മാത്യു (87) നിര്യാതനായി. ഭാര്യ : തേലക്കാട് കുടുംബാംഗം പരേതയായ മറിയം. മക്കൾ : എദോ, മോളി, സോഫി. മരുമക്കൾ : ലിസി എദോസ് (ഇളയിടത്ത്), ഔസേപ്പ് (കാളിയമേലിൽ), ഏലിയാസ് എ.കെ( ആര്യപ്പിള്ളിൽ). സംസ്‌കാരം ഇന്ന് 12.30 ന് പതിനാലാംമൈൽ മോർ ഇഗ്നാത്തിയോസ് നൂറോനോ യാക്കോബായ സുറിയാനി പള്ളിയിൽ.