കരിമണ്ണൂർ: മാരാംപാറ പാറേപ്പറമ്പിൽ പൗലോസ് (പൈലോച്ചൻ- 63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെലവ് ക്രിസ്തുരാജാ പള്ളിയിൽ. സഹോദരങ്ങൾ: പീറ്റർ, വർക്കി, ജോണി, ഓനച്ചൻ, ജോസ്.