തൊടുപുഴ: 11 കെ.വി ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ തൊടുപുഴ ടൗണിൽ ആനക്കൂട്, റോട്ടറി ജംഗ്ഷൻ, മൗണ്ട് സീനായ് റോഡ്, കൈതക്കോട്, റസ്റ്റ് ഹൗസ്, ബി.എസ്.എൻ.എൽ എക്‌സ്‌ചേഞ്ച് റോഡ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.