obit-janakiyamma
ജാനകിയമ്മ

തൂക്കുപാലം: വയലാർ നഗർ മുള്ളംകുഴി വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ജാനകിയമ്മ (103) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എം.ജി. രാമകൃഷ്ണൻ, അമ്മിണി, ദേവകി, എം.ജി. പ്രഭാകരൻ, എം.ജി. സുരേന്ദ്രൻ, പരേതനായ എം.ജി. വാസുദേവൻ നായർ. മരുമക്കൾ: പൊന്നമ്മ വാസുദേവൻ, ശ്രീധരൻ, ശാന്തമ്മ രാമകൃഷ്ണൻ, വിജയമ്മ പ്രഭാകരൻ, രാധ മണി സുരേന്ദ്രൻ, പരേതനായ മധുസൂധനൻ.