hobkpjoseph

തൊടുപുഴ ഈസ്റ്റ് : ഗാന്ധിനഗർ ഹൗസിംഗ് കോളനി കുരിശിങ്കൽ കെ.പി.ജോസഫ് (74) നിര്യാതനായി. ഭാര്യ : പി.കെ.ലൈല ചെറായി പെരുംപടപ്പിൽ കുടുംബാംഗം (റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ). മക്കൾ : അരുൺ (ഖത്തർ), അനിൽ (ന്യൂസിലാന്റ് ). മരുമക്കൾ : അമീഷ ചെറിയാത്തുപറമ്പിൽ വടുതല (ജെയിൻ യൂണിവേഴ്സിറ്റി, കാക്കനാട്),​ അമൃത പുലിമൂട്ടുപറമ്പിൽ കോട്ടയം (ന്യൂസിലാന്റ്).​ സംസ്‌കാരം നാളെ രാവിലെ 10 ന് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാപള്ളിയിൽ.