hob-rosamma

കാളിയാർ : ചെമ്പരത്തിക്കൽ പരേതനായ ജോർജ് മാണിയുടെ ഭാര്യ റോസമ്മ ജോർജ് (86) നിര്യാതയായി. നെടിയശാല ആലക്കൽ കുടുംബാംഗം. മക്കൾ : ഗ്രേസി, ലിസി, ജോളി, സോജി, നിഷ, സിജോ,പരേതനായ ജോജോ. മരുമക്കൾ : രാജു, ജോണി, തങ്കച്ചൻ, സിനി, ബിന്ദു, പരേതരായ ജോസ്, ബിജു. സംസ്‌കാരം നടത്തി.