hob-chinnamma-madhavan

വഴിത്തല : നടുപ്പറമ്പിൽ പരേതനായ മാധവന്റെ ഭാര്യ ചിന്നമ്മ മാധവൻ (85) നിര്യാതയായി. പുറപ്പുഴ കണ്ടത്തിൻകര കുടുംബാംഗം. മക്കൾ : സത്യചന്ദ്രൻ, ശശീന്ദ്രൻ, സന്തോഷ്, സുരേന്ദ്രൻ, സുരേഷ്, പരേതയായ ശകുന്തള, പരേതയായ സുഭദ്ര. മരുമക്കൾ : വത്സല സത്യചന്ദ്രൻ, മിനി ശശീന്ദ്രൻ, ശാരി സുരേന്ദ്രൻ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.