hob-joseph-varkey

കൊടുവേലി : ഞാറക്കണ്ടത്തിൽ ജോസഫ് വർക്കി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ : അന്നക്കുട്ടി കാളിയർ മഠത്തിപ്പറമ്പിൽ കുടുംബാഗം.
മക്കൾ : ഷിജി, സിൽവി, സുനിൽ, സനിൽ, സുനിത.മരുമക്കൾ : ജെസ്സി, റെജി, ബിജി, സിനി, വിൻസന്റ്.