hob-krishnapilla

കുടയത്തൂർ : കോലത്ത് കെ.എസ്.കൃഷ്ണപിള്ള (92) നിര്യാതനായി. ഭാര്യ : പരേതയായ കമലമ്മ. മക്കൾ : രുഗ്മിണി, ശ്രീദേവി, ശ്രീലത,സിന്ധു, പരേതനായ വേണുഗോപാൽ. മരുമക്കൾ : മോഹനൻ, ശശി, ചന്ദ്രശേഖരപിള്ള, സജിത, വിനോദ്. സംസ്‌കാരം നടത്തി.