pettimudi

പെട്ടിമുടിയിലെ ഉരുൾപൊട്ടിയ സ്ഥലത്ത് മൂരുകേഷും ഭാര്യ മുരുകേശ്വരിയും. രണ്ടു പേർക്കും ഗുരുതര പരിക്ക് പറ്റിയെങ്കിലും രക്ഷപെടുകയായിരിന്നു. എഴുപത് പേരുടെ ജീവൻ പൊലിഞ്ഞ പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വർഷം തികയുന്നു. ഫോട്ടോ. ബാബു സൂര്യ