hob-george

മുട്ടം: കാക്കൊമ്പ് വടക്കുംമേട് തെക്കുംമറ്റത്തിൽ ജോർജ് (പാപ്പച്ചൻ -80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് കാക്കൊമ്പ് സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ : മേരി ചിലവ് പുളിന്താനത്ത് കുടുംബാംഗം. മക്കൾ :സി.അൽഫോൻസ, മരിയ,ജോബിൻ. മരുമക്കൾ :ബോബി,അമല.