hob-bhanumathi-raju

തൂക്കുപാലം : കോമ്പയാർ പട്ടത്തി മുക്ക് കുറ്റനാട് വീട്ടിൽ രാജുവിന്റെ ഭാര്യ ഭാനുമതി രാജു (62 ) നിര്യാതയായി. സംസ്‌കാരംനടത്തി. മക്കൾ : സിന്ദു,സുരേഷ് .മരുമക്കൾ സന്തോഷ്,പ്രിയ.