കുഴിത്തൊളു : പാലയ്ക്കൽ വീട്ടിൽ പരേതനായസുബ്രഹ്മണ്യന്റെ ഭാര്യ ചെല്ലമ്മ അമ്മ (105) നിര്യാതയായി. സംസ്‌കാരംനടത്തി. മക്കൾ :സുഷമ,സദാശിവൻ,ഓമന,അയ്യപ്പൻ .മരുമക്കൾ :വിജയമ്മ,മഞ്ഞുള, പരേതരായസുരേന്ദ്രൻ,രാജൻ.