hob-bhavani-thankappan

തൂക്കുപാലം : മേട്ടകിൽ തട്ടാമ്പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭവാനി തങ്കപ്പൻ നിര്യാതയായി. മക്കൾ :ബാബു ,സാബു. മരുമക്കൾ: സുധർമണി ,ഓമന