seminar

കേരളകൗമുദിയും എക്‌സൈസും തൊടുപുഴ ജില്ലാ സഹകരണ ആശുപത്രിയും സംയുക്തമായി എ.പി.ജെ അബ്ദുൾകലാം ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.ആർ. ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു. സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ. ജയകുമാരി , കവി അഡ്വ.സുകുമാർ അരിക്കുഴ, കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി. ടി. സുഭാഷ്, സഹകരണ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ.റെജി ജോസ് , വിമുക്തി ജില്ലാകോർഡിനേറ്റർ ഡിജോദാസ് സഹകരണ ആശുപത്രി സെക്രട്ടറി രാജേഷ് കൃഷ്ണൻ എന്നിവർ സമീപം