തൊടുപുഴ: ജില്ല ആശുപത്രിയിലേക്ക് 2024-25 സാമ്പത്തിക വർഷത്തിലേക്കുള്ള പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വാഹനം ലഭ്യമാക്കുന്നത്തിനുള്ള ദർഘാസ് കാലാവധി 10 ദിവസം നീട്ടി. ദർഘാസ് ഫോമുകൾ 16 ന് വൈകിട്ട് 3.30 വരെ ലഭിക്കും. ദർഘാസ് 17 ന് ഉച്ചക്ക് 2.30 വരെ സ്വീകരിക്കുന്നതും തുടർന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. ഫോൺ: 04862 222630.