തൊടുപുഴ : ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘം ക്ലിപ്തം പ്രസിഡന്റായി . ജോർജ് കൊച്ചുപറമ്പിൽ, വരണാധികാരി സജികുമാർ. പി. ആർ ൽ നിന്നും ചുമതലയേറ്റു.മാത്യു ജോൺ(വൈസ് പ്രസിഡന്റ് ) , ഭരണ സമിതി അംഗങ്ങളായ ബോണി തോമസ്, ഔസേപ്പച്ചൻ ജോൺസൺ, . ഡെന്നി ജോസഫ്, ജലജ ശശി, മിനി ആൻറ്റണി, .റിനു റോയി എന്നിവരും ചുമതലയേറ്റു. സെക്രട്ടറി സാജു വി ചെമ്പരത്തി, മുൻ പ്രസിഡന്റ് ബെന്നി ജേക്കബ് ,സഹകാരികൾ ,ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .