വാഴക്കുളം :കാവന പാലക്കോട്ടിൽ (ചൊള്ളാമഠം) പരേതനായ പി. ടി തോമസിന്റെ ഭാര്യ മറിയക്കുട്ടി (98)നിര്യാതയായി സംസ്‌കാരംഇന്ന് രാവിലെ 11ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനോ പള്ളിയിൽ നടത്തും. പെരുമ്പല്ലൂർ മാങ്ങഴ കുടുംബാംഗമാണ്. മക്കൾ :മോളി, ബാബു, ലൂസി, അൽഫോൻസ, നിർമല, ബെന്നി, ജെസ്സി, ഷേർളി, ഷെറി മരുമക്കൾ :ജോർജ് മുളക്കൽ (മൈലക്കൊമ്പ്), മേഴ്സി മഞ്ചേരിൽ (വൈറ്റില), തോമസ് തേയ്ക്കാനത്ത് ( തൃശൂർ), ജോയി തടത്തിൽ പുത്തെൻപുരക്കൽ (വഴിത്തല), ജോസ് കോക്കണ്ടത്തിൽ (കലൂർ), ആൻസി ഒലിയപ്പുറത്ത് (മുവാറ്റുപുഴ), ഫ്‌ളെവിയൻ അറക്കൽ (തൃപ്പൂണിത്തുറ), ജോർജ് വള്ളോപ്പിള്ളിൽ (അഞ്ചിരി), ജീന പുൽപറമ്പിൽ (വാഴക്കുളം).