പീരുമേട്: കരടിക്കുഴി പാറയിൽ വീട്ടിൽ സ്റ്റീഫൻ (54 ) നിര്യാതനായി. ഇടുക്കിവിഷൻ കേബിൾ ഓപ്പറേറ്റാണ്.ഭാര്യ: ജോളി.മക്കൾ: സ്റ്റിജോ, സ്റ്റിജി. മരുമക്കൾ: ഷർമ്മിള, കിരൺ. സംസ്‌കാരംനടത്തി