കോടിക്കുളം : അമ്പാട്ട് സെബാസ്റ്റ്യന്റെ ഭാര്യ മേരി സെബാസ്റ്റ്യൻ (74) നിര്യാതയായി. കൂത്താട്ടുകുളം തിരുമാറാടി പുതിയകുന്നേൽ കുടുംബാംഗം. മക്കൾ : പൗളി, സിജോ, ബൈജു. മരുമക്കൾ : വിൻസന്റ് നെടുങ്കല്ലേൽ (കല്ലാനിക്കൽ), ഡാലിയ പണ്ടാരുകുന്നേൽ (നെയ്യശ്ശേരി). സംസ്‌കാരം ഇന്ന് 2.30 ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ.