വണ്ണപ്പുറം : കൊച്ചുമലയിൽ മാധവൻ (84) നിര്യാതനായി. ഭാര്യ : പരേതയായ ശാന്തമ്മകൂത്താട്ടുകുളം പുതുവേലി മലയിൽ കുടുംബാംഗം. മക്കൾ : പ്രിൻസ്, ലിസി, സിന്ധു. മരുമക്കൾ : ജലജ, സോമരാജൻ, സാജു. സംസ്കാരം നടത്തി.