tomy
ടോമി പാലക്കൽ

ഇടുക്കി: കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി സ്‌കറിയ കുഴിക്കാട്ട് അസുഖ ബാധിതനായി ചികിത്സയിലായതിനാൽ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം നടത്തിക്കൊണ്ടു പോകുന്നതിന് ജില്ലാ പ്രസിഡന്റിന്റെ താത്കാലിക ചുമതല ജില്ലയിലെ സംസ്ഥാന ജനറൽ സെക്രട്ടറി ടോമി പാലക്കലിന് നൽകിയതായി സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ അറിയിച്ചു.