തൊടുപുഴ : കീരികോട് ഗുരുദേവ റോഡ് വൈനായകി (രഞ്ജിനിവാസ്) നടേശൻ ആചാരി (75) നിര്യാതനായി. ഭാര്യ : പുഷ്പ നടേശൻ. മക്കൾ: രഞ്ജിഷ്.എൻ (റവന്യൂ, കളക്ടറേറ്റ്, ഇടുക്കി), രഞ്ജിനി.എൻ (ജി.റ്റി.എച്ച്.എസ്.എസ്, പൂമാല), രാഗിമോൾ.എൻ (പോസ്റ്റൽ സൂപ്രണ്ട് ഓഫീസ്, തൊടുപുഴ). മരുമകൻ : ബിജു കെ.എസ് (ബഹറിൻ). സംസ്‌കാരം ഇന്ന് മൂന്നിന് ശാന്തിതീരത്ത്.