നെടുങ്കണ്ടം : കല്ലൂർ വീട്ടിൽ വേലായുധൻ പിള്ള (89) നിര്യാതനായി. ഭാര്യ : പാറുക്കുട്ടിയമ്മ. മക്കൾ : എസ് വേണു, ബിജു, ബിനു, സാബു, ബിന്ദു, മിനി. മരുമക്കൾ : ജലജ , അശ്വതി, സ്മിത, ഗീത, വേണു (ചാലക്കുടി), വിശ്വനാഥൻ. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.