കുമാരമംഗലം എൻ.എസ്.എസ് കരയോഗം പൊതുയോഗത്തിൽ 'രാമായണത്തിന്റെ കാലികപ്രസക്തി" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ പ്രൊഫ. വി.എസ്. റെജിയെ റിട്ട. തഹസിൽദാരും കരയോഗം മുൻ പ്രസിഡന്റുമായ സുശീലൻ നായർ പൊന്നാട അണിയിച്ച് ആദരിക്കുന്നു. കരയോഗം സെക്രട്ടറി കുട്ടൻ നായർ, വൈസ് പ്രസിഡന്റ് ദിനേശൻ എന്നിവർ സമീപം.